മുംബൈ∙ ഇന്ത്യയിൽ കൊറോണ വൈറസ് ഏറ്റവുമധികം ബാധിച്ചിരിക്കുന്ന സംസ്ഥാനമായ മഹാരാഷ്ട്രയിലെ മുംബൈയിൽ, ലോക്ഡൗൺ ലംഘിച്ച് അതിഥി തൊഴിലാളികൾ പ്രതിഷേധവുമായി കൂട്ടത്തോടെ പുറത്തിറങ്ങിയ സംഭവത്തിൽ രൂക്ഷവിമർശനവുമായി ക്രിക്കറ്റ് താരം ഹർഭജൻ സിങ്. ട്വിറ്ററിലൂടെയാണ് ഹർഭജന്റെ വിമർശനം. ഇത്രയൊക്കെയായിട്ടും രാജ്യത്തിന്റെ

from Cricket https://ift.tt/3b9Xssx