യുവിക്കു ഞാൻ 7.5 ലക്ഷം കൊടുത്തു, പാക്ക് ജനത കുറ്റപ്പെടുത്തിയില്ല: അഫ്രീദി

കറാച്ചി∙ കൊറോണ വൈറസ് വ്യാപനത്തിനെതിരായ പോരാട്ടത്തിൽ തനിക്കും തന്റെ പേരിലുള്ള ഫൗണ്ടേഷനും സഹായം നൽകിയതിന്റെ പേരിൽ ഹർഭജൻ സിങ്ങും യുവരാജ് സിങ്ങും ഇന്ത്യയിൽ നേരിട്ട വിമർശനത്തിൽ നിരാശ രേഖപ്പെടുത്തി പാക്കിസ്ഥാൻ ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദി. മനുഷ്യരാശിക്കു വേണ്ടി നിലകൊണ്ട ഇരുവരെയും പിന്തുണയ്ക്കാൻ

from Cricket https://ift.tt/2VeU5uX

Post a Comment

0 Comments