ഇതെന്ത് പ്രതികരണം? കപിലിൽനിന്ന് ഇതല്ല പ്രതീക്ഷിച്ചത്: അഫ്രീദി അക്തറിനൊപ്പം

കറാച്ചി∙ കൊറോണ വൈറസ് വ്യാപനം നിമിത്തം കനത്ത പ്രതിസന്ധിയിലായ സാമ്പത്തിക മേഖലയെ പുനരുജ്ജീവിപ്പിക്കാൻ ഇന്ത്യ–പാക്കിസ്ഥാൻ ക്രിക്കറ്റ് പരമ്പരയെന്ന ആശയം മുന്നോട്ടുവച്ച പാക്കിസ്ഥാൻ ക്രിക്കറ്റ് താരം ഷോയ്ബ് അക്തറിനെ പിന്തുണച്ച് പാക്ക് ടീമിൽ അക്തറിന്റെ സഹതാരമായിരുന്നു ഷാഹിദ് അഫ്രീദി. ഈ പ്രതിസന്ധി ഘട്ടത്തെ

from Cricket https://ift.tt/2RLrg7g

Post a Comment

0 Comments