ആളുകളുടെ ദുരിതം ഹൃദയം തകർക്കുന്നു; സംഭാവന പ്രഖ്യാപിച്ച് കോലി, അനുഷ്ക

മുംബൈ∙ കൊറോണ വൈറസ് വ്യാപനത്തിനെതിരായ പോരാട്ടത്തിന് പിന്തുണയുമായി സംഭാവന പ്രഖ്യാപിച്ച് ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ വിരാട് കോലിയും ഭാര്യയും ബോളിവുഡ് താരവുമായ അനുഷ്ക ശർമയും. തുക എത്രയാണെന്ന് വെളിപ്പെടുത്തിയില്ലെങ്കിലും പ്രധാനമന്ത്രിയുടെ കെയേഴ്സ് ഫണ്ടിലേക്കും മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ

from Cricket https://ift.tt/39EdVnr

Post a Comment

0 Comments