തുക വെളിപ്പെടുത്താതെ സഹായം; കോലിക്കും അനുഷ്കയ്ക്കും അഭിനന്ദനം

മുംബൈ∙ കൊറോണ വൈറസ് വ്യാപനത്തിനെതിരായ പോരാട്ടത്തിൽ പങ്കുചേർന്ന് സാമ്പത്തിക സഹായം പ്രഖ്യാപിച്ചപ്പോഴും തുക വെളിപ്പെടുത്താതിരുന്ന ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കോലിക്കും ഭാര്യയും ബോളിവുഡ് താരവുമായ അനുഷ്ക ശർമയ്ക്കും അഭിനന്ദന പ്രവാഹം. തികച്ചും മാതൃകാപരമായ പ്രവർത്തിയാണ് ഇവരുടേതെന്ന അഭിപ്രായം

from Cricket https://ift.tt/2UzYGHQ

Post a Comment

0 Comments