മുംബൈ∙ ഇതുവരെ ഒരു ലോകകപ്പ് പോലും നേടാനാകാത്ത ഇന്ത്യൻ വനിതാ ടീം, പുരുഷ ടീമിനു തുല്യം പ്രതിഫലം ആവശ്യപ്പെടുന്നത് എങ്ങനെയെന്ന് വനിതാ ടീം മുൻ ക്യാപ്റ്റൻ അൻജും ചോപ്ര. ഇപ്പോഴത്തെ സാഹചര്യത്തിൽ തുല്യ പ്രതിഫലമെന്ന ആവശ്യം എങ്ങനെയാണ് ഇത്ര വലിയ ചർച്ചയാകുന്നതെന്ന് മനസ്സിലാകുന്നില്ലെന്നും അൻജും ചോപ്ര പറഞ്ഞു.
from Cricket https://ift.tt/39yBrSL
0 Comments