ലക്നൗ∙ രാജ്യാന്തര ക്രിക്കറ്റിലും ആഭ്യന്തര ക്രിക്കറ്റിലും ഐപിഎല്ലിലുമൊക്കെയായി എത്രയോ ‘ഫിഫ്റ്റി’കൾ നേടിയ താരമാണ് സുരേഷ് റെയ്ന! ഫിഫ്റ്റികൾ മാത്രമല്ല, സെഞ്ചുറികളും നേടിയിട്ടുണ്ട്. പക്ഷേ, ഇതാദ്യമായി പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് അഭിനന്ദിച്ചൊരു ‘ഫിഫ്റ്റി’ റെയ്ന നേടിയത് കഴിഞ്ഞ ദിവസമാണ്. കൊറോണ
from Cricket https://ift.tt/2ymkj5z
0 Comments