ധോണി വിരമിക്കാറായെന്നും ഇല്ലെന്നും ചർച്ച; ഒന്നും മിണ്ടാതെ ധോണി

ഇന്ത്യൻ ക്രിക്കറ്റിലെ ഒരു ‘സുവർണ കാലം’ കൂടി ഈ കൊറോണക്കാലത്തോടൊപ്പം കടന്നു പോകുമോ..? ഇന്ത്യയ്ക്കു ട്വന്റി20 ലോകകപ്പും ഏകദിന ലോകകപ്പും നേടിത്തന്ന ക്യാപ്റ്റൻ മഹേന്ദ്ര സിങ് ധോണിയുടെ ഭാവിയെച്ചൊല്ലിയാണ് ഇപ്പോൾ ക്രിക്കറ്റ് ലോകത്തെ വാദപ്രതിവാദങ്ങൾ. ഇന്ത്യൻ ടീമിലേക്കു തിരിച്ചു വരാൻ ധോണിക്കുള്ള അവസാന

from Cricket https://ift.tt/3dKD3vS

Post a Comment

0 Comments