കറാച്ചി∙ പാക്കിസ്ഥാൻ ദേശീയ ടീം പരിശീലകന്‍ മിസ്ബ ഉൾ ഹഖിനെയും അദ്ദേഹത്തെ തൽസ്ഥാനത്ത് അവരോധിച്ച പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡിനെയും (പിസിബി) രൂക്ഷമായി വിമർശിച്ച് മുൻ താരം മുഹമ്മദ് യൂസഫ് രംഗത്ത്. മുഖ്യ പരിശീലകനും ചീഫ് സിലക്ടറുമായി മിസ്ബ ഉൾ ഹഖിനെ അവരോധിച്ച് ആ തീരുമാനത്തിൽ ഉറച്ച് മുന്നോട്ടുപോകുന്ന
from Cricket https://ift.tt/2yYVZHc
0 Comments