ലക്നൗ∙ ഇന്ത്യ സെമിയിൽ പുറത്തായ 2015ലെ ഏകദിന ലോകകപ്പ് പൂർണമായും പൊട്ടലുള്ള കാൽമുട്ടുമായാണ് പൂർത്തിയാക്കിയതെന്ന് പേസ് ബോളർ മുഹമ്മദ് ഷമി. മുൻ ഇന്ത്യൻ താരം ഇർഫാൻ പഠാനുമായുള്ള ഇൻസ്റ്റഗ്രാം ലൈവ് ചാറ്റിലാണ് ഷമിയുടെ വെളിപ്പെടുത്തൽ. ഓസ്ട്രേലിയയിലും ന്യൂസീലൻഡിലുമായി നടന്ന 2015 ലോകകപ്പിൽ 17 വിക്കറ്റുകളായി
from Cricket https://ift.tt/2XEHGlr
0 Comments