കേരളം വിട്ടെങ്കിലും വാട്‌മോർ ഇന്ത്യയിൽ തുടരും; ബറോഡയെ പരിശീലിപ്പിച്ചേക്കും

ന്യൂഡൽഹി∙ കേരള ക്രിക്കറ്റ് ടീമിനെ പോരാളികളുടെ സംഘമാക്കി മാറ്റിയെടുത്ത വിഖ്യാത പരിശീലകൻ ഡേവ് വാട്മോർ ഇന്ത്യയിൽ തന്നെ തുടരുമെന്ന് സൂചന. ആഭ്യന്തരസീസണിൽ കേരള ക്രിക്കറ്റ് ടീം സമീപകാലത്തെ ഏറ്റവും മോശം പ്രകടനം നടത്തിയതിനു പിന്നാലെ സ്ഥാനമൊഴിഞ്ഞ അദ്ദേഹം ബറോഡ ടീമിന്റെ പരിശീലകനാകുമെന്നാണ് റിപ്പോർട്ട്. ബറോഡ

from Cricket https://ift.tt/2KbvNvm

Post a Comment

0 Comments