കൊച്ചി∙ ഐപിഎൽ ഒത്തുകളിയുമായി ബന്ധപ്പെട്ട് ലഭിച്ച വിലക്കു കാലാവധി ഈ വർഷം സെപ്റ്റംബറിൽ അവസാനിക്കാനിരിക്കെ, വീണ്ടും ഇന്ത്യൻ ടീമിനായി കളിക്കുമെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ച് മലയാളി താരം എസ്. ശ്രീശാന്ത്. 37–ാം വയസ്സിലും സ്ഥിരതയോടെ കളിക്കുന്ന ഇംഗ്ലിഷ് പേസ് ബോളർ ജിമ്മി ആൻഡേഴ്സനാണ് തന്റെ മാതൃകയെന്നും അതേ
from Cricket https://ift.tt/3bDzLJ1
0 Comments