കോലിയുടെ വഴിയേ കുംബ്ലെ; കൊറോണയെ നേരിടാൻ തുക വെളിപ്പെടുത്താതെ സംഭാവന

ബെംഗളൂരു∙ കൊറോണ വൈറസ് വ്യാപനത്തിനെതിരായ പോരാട്ടത്തിൽ സഹായവുമായി മുൻ ഇന്ത്യൻ ക്യാപ്റ്റനും പരിശീലകനുമായ അനിൽ കുംബ്ലെയും. ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കോലിയുടെ പാത പിന്തുടർന്ന് നൽകുന്ന തുക വെളിപ്പെടുത്താതെയാണ് കുംബ്ലെയുടെ സംഭാവന. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കെയേഴ്സ് ഫണ്ടിലേക്കും

from Cricket https://ift.tt/3dUHFjd

Post a Comment

0 Comments