ഗാംഗുലി നൽകിയ പിന്തുണ ധോണിയോ കോലിയോ തന്നിട്ടില്ല: തുറന്നടിച്ച് യുവരാജ്

മുംബൈ∙ ക്യാപ്റ്റനെന്ന നിലയിൽ സൗരവ് ഗാംഗുലി തന്ന പിന്തുണ പിന്നീട് ക്യാപ്റ്റൻമാരായ മഹേന്ദ്രസിങ് ധോണിയോ വിരാട് കോലിയോ തനിക്കു നൽകിയിട്ടില്ലെന്ന് തുറന്നടിച്ച് മുൻ ഇന്ത്യൻ താരം യുവരാജ് സിങ്. ഇക്കൂട്ടത്തിൽനിന്ന് ആരാണ് മികച്ച ക്യാപ്റ്റനെന്ന് തിരഞ്ഞെടുക്കാൻ പ്രയാസമാണെങ്കിലും കളത്തിലും പുറത്തും തനിക്ക്

from Cricket https://ift.tt/2X7Rc0n

Post a Comment

0 Comments