ശ്രദ്ധ മുടിയിലാണോ? ക്രിക്കറ്റ് നിർത്തി സിനിമയിൽ അഭിനയിക്കാൻ പോകൂ: മിയാൻദാദ്

ലഹോർ∙ ക്രിക്കറ്റിനേക്കാളുപരി മുടിയുടെ സ്റ്റൈലിലും ബാഹ്യമോടിയിലും ശ്രദ്ധ കേന്ദ്രീകരിക്കുന്ന യുവതാരങ്ങളെ വിമർശിച്ച് പാക്കിസ്ഥാന്റെ മുൻ ക്യാപ്റ്റൻ ജാവേദ് മിയാൻദാദ് രംഗത്ത്. കളിയിലായാലും പരിശീലനത്തിലായാലും സമ്പൂർണമായി ക്രിക്കറ്റിനു സമർപ്പിച്ചെങ്കിൽ മാത്രമേ ഫലമുണ്ടാകൂ. അതിനിടെ മുടി സ്റ്റൈൽ ചെയ്യാനും

from Cricket https://ift.tt/2xHjuUQ

Post a Comment

0 Comments