സിഡ്നി∙ കൊറോണ വൈറസ് വ്യാപനത്തിനെതിരെ പോരാടുന്ന ആരോഗ്യ പ്രവർത്തകരോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് തല മുണ്ഡനം ചെയ്ത് ഓസ്ട്രേലിയൻ ക്രിക്കറ്റ് താരം ഡേവിഡ് വാർണർ. കൊറോണയെ പ്രതിരോധിക്കാൻ അഹോരാത്രം പരിശ്രമിക്കുന്ന ആരോഗ്യ പ്രവർത്തകരോടുള്ള ബഹുമാനാർഥം തല മുണ്ഡനം ചെയ്യുന്ന ക്യാംപെയിൻ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ
from Cricket https://ift.tt/340UB2g
0 Comments