സഹായഹസ്തം നീട്ടി വനിതാ താരങ്ങളും; മിതാലി രാജ് 10 ലക്ഷം രൂപ നൽകി

മുംബൈ∙ കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രാജ്യം കടുത്ത പ്രതിസന്ധി നേരിടുമ്പോൾ സഹായഹസ്തം നീട്ട് വനിതാ ക്രിക്കറ്റ് ടീം താരങ്ങളും. വനിതാ ക്രിക്കറ്റിലെ സൂപ്പർതാരം മിതാലി രാജ് 10 ലക്ഷം രൂപ സംഭാവന നൽകുമെന്ന് പ്രഖ്യാപിച്ചു. ഇതിൽ അഞ്ച് ലക്ഷം രൂപ പ്രധാനമന്ത്രിയുടെ കെയേഴ്സ് ഫണ്ടിലേക്കും ബാക്കി അഞ്ച്

from Cricket https://ift.tt/2UUJR1p

Post a Comment

0 Comments