ന്യൂഡൽഹി∙ കൊറോണ വൈറസ് വ്യാപനം ചെറുക്കുന്നതിന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച ലോക്ഡൗൺ പ്രാബല്യത്തിലിരിക്കെ, ഉത്തർപ്രദേശിലെ മീററ്റ് നഗരത്തിൽ ജനങ്ങൾ ‘പതിവുപോലെ’ പുറത്തു കറങ്ങുന്ന വിഡിയോ പുറത്ത്. ആളുകള്‍ കൂട്ടത്തോടെ പുറത്തിറങ്ങിയ മീററ്റിലെ നിരത്തുകളിൽനിന്ന് ഒരു വ്യക്തി പകർത്തിയ സെൽഫി
from Cricket https://ift.tt/3cCYDkK
0 Comments