574 മിനിറ്റ്, 426 പന്ത്; നൈറ്റ് വാച്ച്മാൻ ഗില്ലെസ്പിയുടെ ഇരട്ടസെഞ്ചുറിക്ക് 14 വയസ്!

ചിറ്റഗോങ് ∙ രാത്രികാവൽക്കാരൻ രാജകിരീടമണിഞ്ഞ ചരിത്രസംഭവത്തിന് ഇന്ന് 14 വയസ്. നൈറ്റ് വാച്ച്‌മാനായി ബാറ്റ് ചെയ്യാനിറങ്ങിയ ഓസ്ട്രേലിയയുടെ വാലറ്റക്കാരൻ ജേസൺ ഗില്ലെസ്‌പി ബംഗ്ലദേശിനെതിരെ ഇരട്ട സെഞ്ചുറിയോടെ (201 നോട്ടൗട്ട്) റെക്കോർഡ് തിരുത്തിയെഴുതിയ സംഭവത്തിനാണ് ഇന്ന് 14 വയസ്സ് പൂർത്തിയായത്. നൈറ്റ്

from Cricket https://ift.tt/3blwYnY

Post a Comment

0 Comments