മെൽബൺ ∙ രാജ്യാന്തര ക്രിക്കറ്റിൽ പന്തെറിയാൻ ഏറ്റവും ബുദ്ധിമുട്ട് ഇന്ത്യൻ താരം ചേതേശ്വർ പൂജാരയ്ക്ക് എതിരെയാണെന്ന് ഓസ്ട്രേലിയൻ പേസ് ബോളർ പാറ്റ് കമിൻസ്. ഇരുരാജ്യങ്ങളും തമ്മിലുള്ള കഴിഞ്ഞ പരമ്പരയിൽ പൂജാര ഓസീസ് ടീമിന് ‘പുറംവേദന’ പോലെ കഠിനമായിരുന്നെന്നു കമിൻസ് പറഞ്ഞു. ഓസ്ട്രേലിയൻ ക്രിക്കറ്റ് അസോസിയേഷന്റെ
from Cricket https://ift.tt/2y8p9Uk
0 Comments