മുംബൈ∙ പ്രഥമ ട്വന്റി20 ലോകകപ്പിൽ ഇംഗ്ലണ്ട് താരം സ്റ്റുവാർട്ട് ബ്രോഡിനെതിരെ ഒരു ഓവറിൽ തുടർച്ചയായി ആറു സിക്സ് നേടിയ യുവരാജ് സിങ്ങിന്റെ പ്രകടനം ആരാധകർ ഇന്നും ആവേശത്തോടെ മാത്രമേ ഓർക്കാറുള്ളൂ. മറ്റൊരു ഇംഗ്ലണ്ട് താരം ആൻഡ്രൂ ഫ്ലിന്റോഫുമായി കളിക്കിടെ ഉടലെടുത്ത വാക്പോരിന്റെ അരിശത്തിലാണ് ബ്രോഡിനെതിരെ
from Cricket https://ift.tt/2KFYNvp
0 Comments