ന്യൂഡൽഹി∙ ‘ടീം ജയിക്കുമ്പോൾ അദ്ദേഹത്തെ ആഘോഷങ്ങളുടെ മുൻനിരയിലെങ്ങും കാണില്ല. ടീം തോറ്റാലോ, എല്ലാ ഉത്തരവാദിത്തവും ഏറ്റെടുത്ത് മുന്നിൽത്തന്നെ കാണും’ – മുൻ ഇന്ത്യൻ നായകൻ മഹേന്ദ്രസിങ് ധോണിയേക്കുറിച്ച് അദ്ദേഹത്തിനു കീഴിൽ ദീർഘകാലം കളിച്ച മോഹിത് ശർമയുടെ അഭിപ്രായമാണിത്. വെറും ക്യാപ്റ്റൻ മാത്രമല്ല, അതിലുപരി
from Cricket https://ift.tt/3eZ2URi
0 Comments