ന്യൂഡൽഹി∙ പല ക്യാപ്റ്റൻമാർക്കു കീഴിൽ കളിച്ചിട്ടുണ്ടെങ്കിലും ഏറ്റവും മികച്ച ക്യാപ്റ്റനെന്നു തോന്നിയത് ഇന്ത്യയുടെ മുൻ പരിശീലകൻ കൂടിയായ അനിൽ കുംബ്ലെയാണെന്ന് മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ. ക്യാപ്റ്റനെന്ന നിലയിൽ അധികം അവസരം കിട്ടാതെ പോയ താരമാണ് അനിൽ കുംബ്ലെ. കൂടുതൽ അവസരം ലഭിച്ചിരുന്നെങ്കിൽ ഒട്ടേറെ
from Cricket https://ift.tt/3auwtqv
0 Comments