ന്യൂഡൽഹി∙ ഉത്തേജകം ഉപയോഗിച്ചതിന്റെ പേരിൽ സജീവ ക്രിക്കറ്റിൽനിന്ന് മാറിനിൽക്കേണ്ടിവന്നത് പീഡനതുല്യമായിരുന്നുവെന്ന വെളിപ്പെടുത്തലുമായി യുവ ഇന്ത്യൻ താരം പൃഥ്വി ഷാ രംഗത്ത്. റൺസിനായുള്ള തന്റെ ദാഹം വർധിപ്പിക്കാൻ ഈ ഇടവേള സഹായിച്ചതായും ഷാ വെളിപ്പെടുത്തി. കഫ് സിറപ്പുകളിൽ കാണുന്ന നിരോധിത മരുന്ന് ഉപയോഗിച്ചതായി
from Cricket https://ift.tt/2RZyg0t
0 Comments