റിച്ചാഡ്സും ധോണിയുമാണ് എന്റെ (അല്ല, ഈ മൊട്ടത്തലയുടെ) ഹീറോസ്: കപിൽ

ന്യൂഡൽഹി∙ ഇന്ത്യയ്ക്ക് ആദ്യമായി ഏകദിന ലോകകപ്പ് നേടിത്തന്ന ക്യാപ്റ്റനാണ് കപിൽ ദേവ്. ഇന്ത്യൻ ക്രിക്കറ്റ് കണ്ട ഏറ്റവും മികച്ച ഓൾറൗണ്ടർ. ഏറ്റവുമൊടുവിൽ കപിൽ വാർത്തകളിൽ ഇടംപിടിച്ചത് തീർത്തും വ്യത്യസ്തമായ ലുക്കു കൊണ്ടാണ്. തല മുണ്ഡനം ചെയ്ത് ബുൾഗാൻ താടിയും വച്ചുള്ള കപിലിന്റെ പുതിയ രൂപം സമൂഹമാധ്യമങ്ങളിൽ

from Cricket https://ift.tt/3aN04ve

Post a Comment

0 Comments