മുംബൈ∙ സഹീർ ഖാനു ശേഷം ഇന്ത്യ കണ്ട ഏറ്റവും മികച്ച ഇടംകയ്യൻ പേസ് ബോളർ എന്ന ഖ്യാതിയുമായി ദേശീയ ടീമിൽ ഇടംപിടിച്ച താരമാണ് ആർ.പി. സിങ് എന്ന രുദ്രപ്രതാപ് സിങ്. ഇന്ത്യ കിരീടം ചൂടിയ 2007ലെ പ്രഥമ ട്വന്റി20 ലോകകപ്പിൽ വിക്കറ്റ് വേട്ടയിൽ രണ്ടാം സ്ഥാനത്തെത്തിയ താരം. ഇന്ത്യൻ ക്യാപ്റ്റൻ കൂടിയായിരുന്ന മഹേന്ദ്രസിങ്
from Cricket https://ift.tt/2Sjxo6R
0 Comments