കളിക്കാരെ ബുദ്ധിമുട്ടിക്കില്ല; കൊറോണയിലും പ്രതിഫലം കൊടുത്തുതീർത്ത് ബിസിസിഐ

ന്യൂഡൽഹി∙ കൊറോണ വൈറസ് വ്യാപനത്തിനിടെ ലോകവ്യാപകമായി കായിക താരങ്ങളും കായിക സംഘടനകളും പ്രതിഫലം വെട്ടിക്കുറയ്ക്കുന്ന കാര്യത്തെക്കുറിച്ച് ചിന്തിക്കുമ്പോൾ, വാർഷിക കരാറിൽ ഉൾപ്പെട്ട താരങ്ങൾക്ക് സാമ്പത്തിക വർഷത്തിന്റെ ഒടുവിൽത്തന്നെ പ്രതിഫലത്തിന്റെ ബാക്കി കൊടുത്തുതീർത്ത് ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ്

from Cricket https://ift.tt/2xsx5iU

Post a Comment

0 Comments