ആദ്യം റിഷി ധവാന്റെ വക 1 ലക്ഷം സംഭാവന; കാറെടുത്ത് കറങ്ങിയതിന് 500 രൂപ പിഴ!

മണാലി∙ കൊറോണ വൈറസ് വ്യാപനത്തെ നേരിടാൻ ഹിമാചൽ പ്രദേശ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു ലക്ഷം രൂപ സംഭാവന നൽകിയ ഇന്ത്യൻ ക്രിക്കറ്റ് താരത്തിന്, ഇതിനു പിന്നാലെ നിയമലംഘനത്തിന് പിഴശിക്ഷ! ഹിമാചൽ പ്രദേശിൽനിന്നുള്ള താരം റിഷി ധവാനാണ് സംഭവത്തിലെ നായകനും വില്ലനും. കർഫ്യൂ നിലനിൽക്കുന്ന ഹിമാചൽ

from Cricket https://ift.tt/2RCkG2L

Post a Comment

0 Comments