ചുറ്റുമുള്ളവരെ സച്ചിൻ വകവച്ചില്ല, സന്തോഷം കൊണ്ട് നൃത്തം ചെയ്തു: ഹർഭജൻ

മുംബൈ∙ ഇന്ത്യയുടെ 2011 ഏകദിന ലോകകപ്പ് കിരീടനേട്ടത്തിൽ ഇപ്പോഴും ഓർമയിൽ നിൽക്കുന്ന നിമിഷമേതാണ്? ചോദ്യം ലോകകപ്പ് നേടിയ ടീമിൽ അംഗമായിരുന്ന ഹർഭജൻ സിങ്ങിനോടാണെങ്കിൽ ഉത്തരം റെഡിയാണ്; ‘ജീവിതത്തിലാദ്യമായി സച്ചിൻ തെൻഡുൽക്കർ നൃത്തം ചെയ്യുന്നത് കണ്ട നിമിഷം!’ ഒരു ടെലിവിഷൻ ചാനലിലെ പരിപാടിയിൽ പങ്കെടുക്കുമ്പോൾ

from Cricket https://ift.tt/2z2DdPv

Post a Comment

0 Comments