5000 ആളുകൾക്ക് ഒരു മാസത്തേക്ക് റേഷൻ; സഹായവുമായി വീണ്ടും സച്ചിൻ

മുംബൈ∙ ഇന്ത്യയിൽ കൊറോണ വൈറസ് ഏറ്റവുമധികം പ്രതിസന്ധി സൃഷ്ടിച്ച സംസ്ഥാനമായ മഹാരാഷ്ട്രയിൽ വൈറസ് പ്രതിരോധ പ്രവർത്തനങ്ങളിൽ കൂടുതൽ സഹായവുമായി ക്രിക്കറ്റ് താരം സച്ചിൻ തെൻഡുൽക്കർ വീണ്ടും രംഗത്ത്. മുംബൈയുടെ വിവിധ ഭാഗങ്ങളിൽ കൊറോണ വൈറസ് വ്യാപനം നിമിത്തം ദുരിതമനുഭവിക്കുന്ന 5000ത്തോളം ആളുകൾക്ക് റേഷൻ

from Cricket https://ift.tt/34HoRzK

Post a Comment

0 Comments