മുംബൈ∙ ലോക ക്രിക്കറ്റിലെ ബാറ്റിങ് ഇതിഹാസം സച്ചിൻ തെൻഡുൽക്കറിന്റെ 47–ാം ജന്മദിനമാണ് വെള്ളിയാഴ്ച. കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കുമൊപ്പം ആഘോഷിക്കുന്നതാണ് സച്ചിന്റെ പതിവെങ്കിലും ഇക്കുറി അതുണ്ടാകില്ല. കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഇത്തവണ സച്ചിൻ ജന്മദിനാഘോഷം വേണ്ടെന്നുവച്ചതായി
from Cricket https://ift.tt/2Y1XVcs
0 Comments