13 വർഷം കാത്തിരുന്നു, വിളിച്ചില്ല: കാർത്തിക്കിനോട് ചെന്നൈയുടെ ‘അവഗണന’!

മുംബൈ∙ ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) 13–ാം സീസണിലെത്തി നിൽക്കുമ്പോൾ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് എന്ന വമ്പൻ ടീമിന്റെ ക്യാപ്റ്റൻ സ്ഥാനത്തുണ്ട് തമിഴ്നാട്ടുകാരൻ ദിനേഷ് കാർത്തിക്. ഈ സീസണിലും ടീമിനെ നയിക്കേണ്ടിയിരുന്നത് കാർത്തിക്കാണെങ്കിലും കൊറോണ വൈറസ് വ്യാപനം സൃഷ്ടിച്ച പ്രതിസന്ധി ഐപിഎൽ നടത്തിപ്പിനെയും

from Cricket https://ift.tt/3ayl5K7

Post a Comment

0 Comments