ഒരു മാസത്തെയല്ല, 2 വർഷത്തെ ശമ്പളം സംഭാവന നൽകി ഗംഭീർ; കയ്യടിച്ച് ആരാധകർ!

ന്യൂഡൽഹി∙ കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഒരു മാസത്തെ ശമ്പളം സർക്കാരിനു നൽകുന്നതിനെക്കുറിച്ച് വ്യാപക ചർച്ച നടക്കുമ്പോൾ, രണ്ടു വർഷത്തെ ശമ്പളം പ്രധാനമന്ത്രിയുടെ കെയേഴ്സ് ഫണ്ടിലേക്ക് നൽകി മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും ഇപ്പോൾ ബിജെപി എംപിയുമായ ഗൗതം ഗംഭീർ. ഈസ്റ്റ് ഡൽഹിയിൽനിന്നുള്ള എംപിയായ

from Cricket https://ift.tt/3dYOOz5

Post a Comment

0 Comments