ലണ്ടൻ∙ ‘ഡക്‌വർത്ത് ലൂയിസ് നിയമ’മെന്ന ക്രിക്കറ്റിലെ മഴനിയമത്തിന്റെ ഉപജ്ഞാതാക്കളിൽ ഒരാളായ ടോണി ലൂയിസ് അന്തരിച്ചു. 78 വയസ്സായിരുന്നു. ഇംഗ്ലണ്ട് ആൻഡ് വെയിൽസ് ക്രിക്കറ്റ് ബോർഡാണ് ടോണി ലൂയിസിന്റെ മരണം പുറത്തുവിട്ടത്. ഗണിതശാസ്ത്ര അധ്യാപകരായ ഫ്രാങ്ക് ഡക്‌വർത്തും ടോണി ലൂയിസും ചേർന്ന് 1997ലാണ് വിഖ്യാതമായ
from Cricket https://ift.tt/2RbH2Yy

0 Comments