‘ആ സിക്സിനെക്കുറിച്ച് ഒരക്ഷരം മിണ്ടരുത്’: എല്ലാവരും കൂടി നേടിയ കിരീടമെന്ന് ഗംഭീർ

ന്യൂഡൽഹി∙ ഏകദിന ലോകകപ്പിൽ കപിലിന്റെ ചെകുത്താൻമാർ നേടിയ ഏക കിരീടത്തിൽ വർഷങ്ങളോളം അഭിരമിച്ച ഇന്ത്യൻ ജനതയ്ക്ക് മഹേന്ദ്രസിങ് ധോണിയുെട ചുണക്കുട്ടികൾ രണ്ടാം ഏകദിന ലോകകപ്പ് സമ്മാനിച്ചിട്ട് ഇന്ന് ഒൻപതു വർഷം പൂർത്തിയാകുകയാണ്. മുംബൈ വാംഖഡെ സ്റ്റേഡിയത്തിൽ ഇന്ത്യയുടെ നീലപ്പട കിരീടം ചൂടിയതിന്റെ ഓർമച്ചിത്രങ്ങളിൽ

from Cricket https://ift.tt/3aHsFTv

Post a Comment

0 Comments