പന്തിൽ തുപ്പൽ പുരട്ടരുതെന്ന് 10 വർഷം മുൻപു പറഞ്ഞു, അന്ന് പുച്ഛിച്ചു: അക്തർ

ഇസ്‍ലാമാബാദ്∙ ക്രിക്കറ്റ് മത്സരങ്ങൾക്കിടെ ബോളിങ് ടീം പന്തിൽ തുപ്പൽ പുരട്ടുന്നതും ജഴ്സിയിൽ ഉരയ്ക്കുന്നതുമെല്ലാം പതിവു കാഴ്ചയാണ്. കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ക്രിക്കറ്റിലെ ഇത്തരം പതിവുകൾക്കു നേരെ ചോദ്യമുയരുമ്പോൾ, ഈ രീതിക്കെതിരെ 10 വർഷങ്ങൾക്ക് മുൻപ് പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡിന്റെ ഒരു

from Cricket https://ift.tt/3eJL8Bg

Post a Comment

0 Comments