മൃതദേഹം നാട്ടിൽ എത്തിക്കാനായില്ല; വീട്ടു ജോലിക്കാരിക്ക് അന്ത്യകർമം ചെയ്ത് ഗംഭീർ

ന്യൂഡൽഹി∙ ആറു വർഷമായി തന്റെ വീട്ടിൽ ജോലികളിൽ സഹായിച്ചിരുന്ന സ്ത്രീയുടെ അന്ത്യകർമങ്ങൾ നിർവഹിച്ച് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും ലോക്സഭാ എംപിയുമായ ഗൗതം ഗംഭീർ. കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രാജ്യവ്യാപകമായി ലോക്ഡൗൺ ഏർപ്പെടുത്തിയതോടെ ഇവരുടെ മൃതദേഹം സ്വദേശമായ ഒഡീഷയിൽ എത്തിക്കാൻ

from Cricket https://ift.tt/3bDTFUq

Post a Comment

0 Comments