ദുബായ്∙ ന്യൂസീലൻഡ് പര്യടനത്തിൽ മോശം ഫോം തുടരുന്ന ഇന്ത്യൻ നായകൻ വിരാട് കോലിക്ക് ഐസിസി ടെസ്റ്റ് റാങ്കിങ്ങിൽ ഒന്നാം സ്ഥാനം നഷ്ടമായി. ആഴ്ചകളോളം കാത്തുസൂക്ഷിച്ച ഒന്നാം സ്ഥാനമാണ് ന്യൂസീലൻഡ് പര്യടനത്തിലെ മോശം പ്രകടനത്തോടെ കോലിക്ക് കൈമോശം വന്നത്. 911 പോയിന്റുമായി ഓസീസ് താരം സ്റ്റീവ് സ്മിത്ത് ഒന്നാം റാങ്ക്
from Cricket https://ift.tt/2T7eSzi
0 Comments