ഗ്ലെൻ മാക്‌സ്‌വെൽ വിവാഹിതനാകുന്നു; വധു ഇന്ത്യൻ വംശജയായ വിനി രാമൻ

മെൽബൺ∙ ഓസ്ട്രേലിയൻ ക്രിക്കറ്റ് താരം ഗ്ലെൻ മാക്‌സ്‌വെൽ വിവാഹിതനാകുന്നു. ഇന്ത്യൻ വംശജയായ വിനി രാമനാണ് വധു. വിവാഹ നിശ്ചയം കഴിഞ്ഞതായി സമൂഹമാധ്യമങ്ങളിലൂടെ മാക്‌സ്‍വെൽ ആരാധകരെ അറിയിച്ചു. വിനി രാമനും ഈ ചിത്രം പങ്കുവച്ചിട്ടുണ്ട്. തമിഴ്നാട്ടിൽ വേരുകളുള്ള വിനി രാമൻ ജനിച്ചതും വളർന്നതും ഓസ്ട്രേലിയയിലാണ്.

from Cricket https://ift.tt/2vs42Lf

Post a Comment

0 Comments