ക്രൈസ്റ്റ്ചർച്ച്∙ ന്യൂസീലൻഡിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ ബാറ്റിങ്ങിൽ നിരാശപ്പെടുത്തിയ യുവതാരം പൃഥ്വി ഷായ്ക്ക് പിന്തുണയുമായി ഇന്ത്യൻ നായകൻ വിരാട് കോലി രംഗത്ത്. ട്രെന്റ് ബോൾട്ടിന്റെയും ടിം സൗത്തിയുടെയും പന്തുകൾക്കു മുന്നിൽ പൃഥ്വി ഷായുടെ ബാറ്റിങ്ങിലെ സാങ്കേതികമായ പ്രശ്നങ്ങൾ
from Cricket https://ift.tt/2VwCXRG
0 Comments