ആദ്യം സെഞ്ചുറി, പിന്നെ 4 വിക്കറ്റ്; ചേട്ടൻ ദ്രാവിഡിന് കൂട്ടായി അനിയൻ ദ്രാവിഡ്!

ബെംഗളൂരു∙ രണ്ടു മാസത്തിനിടെ രണ്ട് ഇരട്ടസെഞ്ചുറി നേടി വിസ്മയിപ്പിച്ച സാക്ഷാൽ രാഹുൽ ദ്രാവിഡിന്റെ മകൻ സമിത് ദ്രാവിഡ് അതുകൊണ്ടും മതിയാക്കുന്ന ലക്ഷണമില്ല. കർണാടകയിലെ സ്കൂൾതല അണ്ടർ 14 ടൂർണമെന്റായ ബിടിആർ ഷീൽഡ് ഡിവിഷൻ രണ്ട് ടൂർണമെന്റിൽ ഇക്കുറി ബാറ്റിനു പുറമെ പന്തുകൊണ്ടും അസാമാന്യ പ്രകടനം പുറത്തെടുത്ത സമിത്

from Cricket https://ift.tt/32Cg5BY

Post a Comment

0 Comments