ബെംഗളൂരു∙ ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പുതിയ സീസൺ ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ ഒരുക്കം തകൃതിയാക്കി ടീമുകള്‍. നീണ്ട ഇടവേളയ്ക്കുശേഷം കളത്തിലേക്കു തിരികെയെത്തുന്ന മഹേന്ദ്രസിങ് ധോണി ഉടൻ ടീമിനൊപ്പം ചേരുമെന്ന് ചെന്നൈ സൂപ്പർ കിങ്സ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. എല്ലാ ടീമുകളുടെയും ട്വിറ്റർ
from Cricket https://ift.tt/2T8Tqdm
0 Comments