ചെന്നൈ ∙ ദീർഘകാലത്തെ ഇടവേളയ്ക്കു ശേഷം എം.എസ്. ധോണി മത്സരക്രിക്കറ്റിലേക്കു തിരിച്ചു വരുന്നു. ഐപിഎൽ സീസണിന്റെ മുന്നൊരുക്കമായി ധോണി മാർച്ച് രണ്ടിന് പരിശീലനം തുടങ്ങുമെന്ന് ചെന്നൈ സൂപ്പർ കിങ്സ് അറിയിച്ചു. ചെന്നൈ എംഎ ചിദംബരം സ്റ്റേഡിയത്തിലെ പരിശീലന സെഷനുകളിൽ സുരേഷ് റെയ്ന, അമ്പാട്ടി റായുഡു തുടങ്ങിയവരും
from Cricket https://ift.tt/2Py80ZK
0 Comments