‘പന്തു ചുരണ്ടിയ’ വേദിയിലേക്ക് വിലക്കിന് ശേഷം ആദ്യമായി വാർണറും സ്മിത്തും

കേപ്ടൗൺ ∙ ലോക ക്രിക്കറ്റിൽ തങ്ങൾ കളങ്കിതരായ വേദിയിലേക്ക് ഓസ്ട്രേലിയൻ താരങ്ങളായ സ്റ്റീവ് സ്മിത്തും ഡേവിഡ് വാർണറും മടങ്ങിയെത്തുന്നു. ദക്ഷിണാഫ്രിക്കയിലെ കേപ്ടൗൺ ന്യൂലാൻ‌ഡ്സ് സ്റ്റേ‍ഡിയത്തിൽ ഇന്ന് ആതിഥേയർക്കെതിരെ മൂന്നാം ട്വന്റി20 മത്സരത്തിനിറങ്ങുമ്പോൾ സ്മിത്തിന്റെയും വാർണറുടെയും മനസ്സിലെത്തുക ഏകദേശം

from Cricket https://ift.tt/2VuX6rx

Post a Comment

0 Comments