ഏഷ്യൻ ഇലവനിൽ പാക്ക് താരങ്ങളില്ലെന്ന് ഉറപ്പായി; കോലിയെ ‘കാത്ത്’ ബംഗ്ലദേശ്

ധാക്ക∙ ബംഗ്ലദേശിന്റെ രാഷ്ട്രപിതാവ് ഷെയ്ഖ് മുജീബുർ റഹ്മാന്റെ ജന്മശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി ബംഗ്ലദേശ് ക്രിക്കറ്റ് ബോർഡ് (ബിസിബി) സംഘടിപ്പിക്കുന്ന ട്വന്റി20 ക്രിക്കറ്റ് ടൂർണമെന്റിൽ ഇന്ത്യൻ നായകൻ വിരാട് കോലിയും കളിക്കും. ലോക ഇലവനെ നേരിടുന്ന ഏഷ്യൻ ഇലവനിലാണ് കോലിയെ ഉൾപ്പെടുത്തിയത്. മൂന്നു ട്വന്റി20

from Cricket https://ift.tt/32BXdmL

Post a Comment

0 Comments