ഈ ‘മുട്ടിക്കളി’കൊണ്ട് കാര്യമില്ല: പൂജാരയ്ക്കും സംഘത്തിനും കോലിയുടെ മുന്നറിയിപ്പ്

ക്രൈസ്റ്റ്ചർച്ച്∙ ന്യൂസീലൻഡിനെതിരായ ടെസ്റ്റ് പരമ്പരയിൽ അമിത പ്രതിരോധത്തിലൂന്നി കളിക്കുന്നത് ടീമിന് ഗുണകരമാകില്ലെന്ന മുന്നറിയിപ്പുമായി ഇന്ത്യൻ നായകൻ വിരാട് കോലി രംഗത്ത്. ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ 10 വിക്കറ്റിന്റെ ദയനീയ തോൽവി ഏറ്റുവാങ്ങിയ പശ്ചാത്തലത്തിലാണ് കോലിയുടെ മുന്നറിയിപ്പ്. ചേതേശ്വർ പൂജാര,

from Cricket https://ift.tt/3apHsC7

Post a Comment

0 Comments