ഫോമിലുള്ള രാഹുലിനെ പുറത്തിരുത്തുന്നത് എന്തിന്?: വിമർശനവുമായി കപിൽ

ന്യൂഡൽഹി∙ ന്യൂസീലൻഡിനെതിരായ ഒന്നാം ടെസ്റ്റിലെ ദയനീയ തോൽവിക്കു പിന്നാലെ ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ വിമർശിച്ച് മുൻ നായകൻ കപിൽ ദേവ് രംഗത്ത്. വെല്ലിങ്ടനിലെ ബേസിൻ റിസർവിൽ നടന്ന ഒന്നാം ടെസ്റ്റിൽ 10 വിക്കറ്റിനാണ് ഇന്ത്യ തോറ്റത്. ഇതിനു പിന്നാലെയാണ് ടീം മാനേജ്മെന്റിനെയും ഇന്ത്യൻ ടീമിനെയും വിമർശിച്ച്

from Cricket https://ift.tt/2I1cxzE

Post a Comment

0 Comments