ന്യൂഡൽഹി∙ കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ലോകമാകെ കനത്ത കെടുതികൾ നേരിടുമ്പോൾ സഹായവുമായി രംഗത്തെത്തുന്ന കായിക താരങ്ങളുടെ എണ്ണം കൂടുന്നു. ഇന്ത്യയിൽ വൈറസ് വ്യാപനം തടയുന്നതിന് സമ്പൂർണ ലോക്ഡൗൺ പ്രഖ്യാപിച്ചതോടെ ബുദ്ധിമുട്ടിലായ ജനങ്ങളെ സഹായിക്കുന്നതിന് 50 ലക്ഷം രൂപയുടെ അരി വിതരണം ചെയ്യുമെന്ന്
from Cricket https://ift.tt/2UnP178
0 Comments