21 ദിവസം പോരാ; 2017ൽത്തന്നെ ലോക്ക്ഡൗൺ ‘പ്രവചിച്ച’ ആർച്ചറിന്റെ ട്വീറ്റ്!

ലണ്ടൻ∙ ഇംഗ്ലിഷ് ക്രിക്കറ്റ് താരം ജോഫ്ര ആർച്ചറിനെ ട്വിറ്ററിലെ ‘പ്രവചന സിംഹ’മായി ചിത്രീകരിക്കുന്ന പതിവ് ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. ചില സമകാലിക സംഭവവികാസങ്ങളുമായി ബന്ധപ്പെടുത്തി വർഷങ്ങൾക്കു മുൻപുള്ള ആർച്ചറിന്റെ ട്വീറ്റുകൾ ‘കുത്തിപ്പൊക്കി’യാണ് ആരാധകരിൽ ചിലർ ആർച്ചറിനുള്ളിലെ ‘പ്രവാചകനെ’

from Cricket https://ift.tt/2WPSfC1

Post a Comment

0 Comments