മുംബൈ∙ കൊറോണ വൈറസ് വ്യാപനത്തിനെതിരെ രാജ്യം അതീവ ജാഗ്രത പുലർത്തുന്നതിനിടെ, വൈറസിനെ നേരിടാൻ ഒരു ‘സൗഹൃദ ഗൈഡു’മായി ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ). ട്വിറ്ററിൽ പോസ്റ്റ് ചെയ്ത ഒരു കൂട്ടം ചിത്രങ്ങൾ സഹിതമാണ് ബിസിസിഐ ‘സൗഹൃദ ഗൈഡ്’ തയാറാക്കിയത്. ഇന്ത്യൻ ക്രിക്കറ്റിലെ ചില രസകരമായ നിമിഷങ്ങൾ
from Cricket https://ift.tt/2UlUj2Q
0 Comments